പൽപക്) ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു

0
29

 

പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചുമംഗഫ് കല ഓഡിറ്റോറിയത്തിൽ  കുമാരി ആൻ മരിയൻ ജിജുവിന്റെ  അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൽപക് പ്രസിഡന്റെ പിഎൻകുമാർ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തുഹരികൃഷ്ണൻ നല്ലൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ പൽപക് ജനറൽ സെക്രട്ടറി സുരേഷ് പുളിക്കൽരക്ഷാധികാരി സുരേഷ് മാധവൻ, ബാലസമിതി കൺവീനർ രാജി ജയരാജ് എന്നിവർ ആശംസ പ്രസംഗം നടത്തിജോതിഷ് അപ്പുക്കുട്ടൻ നന്ദി പറഞ്ഞു.

 

ആഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾപ്രകൃതി സംരക്ഷണ പ്രതിജ്ഞദേവി നന്ദന ഹരിചന്ദന എന്നീ കുട്ടികളുടെ നേത്യത്വത്തിൽ മാജിക്ക് ഷോ എന്നിവ ഉണ്ടായിരുന്നു.

 

അഘോഷ പരിപാടികൾക്ക്  ജിതേഷ് മധു വാര്യർമേഘ്ന മാവത്ത്അർജ്ജുൻ ഉദയകുമാർഅലൻ കൃഷ്ണഗൗരി സുരേഷ്, ശ്യാമ സുചിത്ത്വിമല വിനോദ്സിന്ധു സുനിൽ എന്നിവർ നേതൃത്വം നൽകി.