കർഫ്യൂ നിയമലംഘനം; നാല് കടകൾ അടച്ചു പൂട്ടി

0
20

കുവൈത്ത് സിറ്റി: കർഫ്യൂ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 4 കടകൾ അധികൃതർ അടച്ചു പൂട്ടി. ഫർവാനിയ ജലീദ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന കടകളാണ് അടച്ചു പൂട്ടിയത്. കർഫ്യൂ നടപ്പാക്കുന്നത് പരിശോധിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക സമിതി  നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ പിടികൂടിയത്