462 പ്രവാസികളെ കഴിഞ്ഞയാഴ്ച കുവൈത്തിൽ നിന്ന് നാടുകടത്തി

0
26

കുവൈത്ത് സിറ്റി: നവംബർ 10 മുതൽ നവംബർ 16 വരെയുള്ള ഒരാഴ്ച കാലയളവിൽ 462 നിയമ ലംഘകരെ കുവൈത്തിൽ നിന്നും നാട് കടത്തിയതായി ഡീപോർട്ടേഷൻ കേന്ദ്രം അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അലി സബാഹ് അൽ സലേം അൽ സബാഹിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്ത നിയമ ലംഘകർക്കെതിരെ അതിവേഗ നടപടിക്ക് വിധേയമാകുകയും നാടുകടത്തുകയും ചെയ്തത്.