മെയ് 12 മുതൽ 5 ദിവസം ഈദ് അൽ ഫിത്തർ അവധി

0
29

കുവൈത്ത് സിറ്റി: കുവൈത്തിൽ മെയ് 12 മുതൽ അഞ്ചു ദിവസത്തേക്ക് ഈദ് അവധിയായി പ്രഖ്യാപിച്ചു. സർക്കാർ ഏജൻസികൾക്കും, പൊതു സ്ഥാപനങ്ങൾക്കും ഇക്കാലയളവിൽ അവധിയായരിക്കുമെന്നാണ്  സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചത്. മെയ് 12 മുതൽ 16 വരെയുള്ള അവധിക്കുശേഷം മെയ് 17 തിങ്കളാഴ്ച മുതൽ പ്രവർത്തി ദിനമായിരിക്കും .