രഹസ്യവിവരങ്ങൾ ചോർത്തിയ ഇഗ്ളീഷ് മന്ത്രി പുറത്ത്

0
21

 

5 ജി നെറ്റിവർക്കിനെ സംബന്ധിച്ച സുരക്ഷരഹസ്യങ്ങൾ ടെലഗ്രാഫ് പത്രത്തിന് ചോർത്തി നൽകിയ പ്രതിരോധമന്ത്രി ഗാവിന് വില്യംസനെ ബ്രിടീഷ് പ്രധാനമന്ത്രി തെരേസ മേ പുറത്താക്കി. പകരം പെനി മോർഡോഡ് സ്ഥാനമേൽക്കും. ബ്രിട്ടനിലെ ആദ്യ വനിതാ പ്രതിരോധ മന്ത്രിയാവും പെനി.

ചൈനീസ് കമ്പനി വാവേയുമായുള്ള കരാറിൽ അമേരിക്കയുടെ താല്പര്യങ്ങൾ മറികടന്നാണ് ബ്രിട്ടൻ മുന്നോട്ട് പോകുന്നത്. ഇതിനിടയിലാണ് മന്ത്രി വിവാദം. വില്യംസ് ആരോപണങ്ങൾ നിഷേധിച്ചു.