പെരുന്നാൾ അവധിയുടെ ആദ്യ ദിവസം KIA വഴി 70,000 പേർ യാത്ര ചെയ്തു

0
23

കുവൈത്ത് സിറ്റി: ബലിപെരുന്നാൾ അവധിയുടെ ആദ്യദിനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ   യാത്രക്കാരുടെ ഗണ്യമായ തിരക്ക് അനുഭവപ്പെട്ടു.280 വിമാനങ്ങളിലായി ഏകദേശം 70,000 ആളുകളാണ് യാത്രതിരിച്ചത്.ദുബായ്, സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് യാത്രാ ബുക്കിംഗിൽ ഭൂരിഭാഗവും. ഗതാഗതകുരുക്ക് മൂലം  യാത്രക്കാർ ഡിപ്പാർച്ചർ സമയത്തിന്റെ 4 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ  എത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു