കുവൈത്ത് സിറ്റി: ർ അൽ-അർദിയ പ്രദേശത്ത് കാർ വാടകയ്ക്ക് നൽകുന്ന നിരവധി സ്ഥാപനങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഇൻസ്‌പെക്ടർമാർ പരിശോധിക്കുകയും നിയമ ലംഘനം കണ്ടെത്തിയ 8 സ്ഥാപനങ്ങളുടെ ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തു. പാട്ടക്കരാർ വ്യവസ്ഥകൾ ലംഘനം മുതൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിയമങ്ങൾ ലംഘിച്ചത് അടക്കം നിരവധി ലംഘനങ്ങളാണ് കണ്ടെത്തിയത്.