മയക്കുമരുന്നു കേസുകളിൽപ്പെട്ട 866 പ്രവാസികളെ 2021 ൽ കുവൈത്തിൽ നിന്ന്നാടുകടത്തി

0
19

കുവൈത്ത് സിറ്റി: മയക്കുമരുന്ന് പദാർത്ഥങ്ങളുടെ ഉപയോഗവും മയക്കുമരുന്ന് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ പ്രിയപ്പെട്ട – 866 പ്രവാസികളെ ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ 2021-ൽ നാടുകടത്തി. റിപ്പോർട്ടുകൾ പ്രകാരം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ നാടുകടത്തപ്പെട്ടവരിൽ  ഇന്ത്യൻ, ഈജിപ്ഷ്യൻ വംശജരണ് മുന്നിൽ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തരം കേസുകളിൽ പെട്ട് നാടുകടത്തപ്പെട്ട വ രു ടെ എണ്ണം  വർദ്ധിച്ചിട്ടുണ്ട്.