അടുത്ത 24 മണിക്കൂറിനുള്ളിൽ ഫാനി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ ചെന്നൈയില്‍നിന്ന് 1200 കി.മീ.യും ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തില്‍നിന്ന് 1390 കി.മീ. ദൂരത്തിലുമാണു ഫാനി ചുഴലിക്കാറ്റെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് ഫാനി സഞ്ചരിക്കുന്നത്. ഉച്ചയോടെ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അതിതീവ്ര ചുഴലിക്കാറ്റായും മാറുമെന്നാണു വിലയിരുത്തല്‍.
\