കുവൈത്ത് സിറ്റി: 2019 മാർച്ച് മുതൽ 2021 ഓഗസ്റ്റ് 16 നും ഇടയിൽ 948 തട്ടിക്കൊണ്ടുപോകൽ റിപ്പോർട്ടുകൾ ലഭിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി .എല്ലാ ദിവസവും കുറഞ്ഞത് ഒരു തട്ടിക്കൊണ്ടുപോകൽ കേസ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എംപി മൊഹൽഹൽ അൽ മുദാഫിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
Home Middle East Kuwait 2019 മാർച്ച് മുതൽ 2021 ഓഗസ്റ്റ് വരെ 948 തട്ടിക്കൊണ്ടുപോകൽ കേസുകൾ റിപ്പോർട്ട് ചെയ്തു