ഇന്നുമുതൽ ഫാസ്റ്റ് ടാഗുകൾ‌ നിർബന്ധം

0
29

ദില്ലി: തിങ്കളാഴ്ച അർദ്ധരാത്രി മുതൽ രാജ്യത്ത് ഫാസ്റ്റ് ടാഗ് നിർബന്ധമാകും, ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ നേരത്തെ പ്രസ്താവനയ ഇറക്കിയിരുന്നു. ഇന്നുമുതൽ മുതൽ ഫാസ്റ്റ് ടാഗ് ഇല്ലാത്തവർക്ക് കനത്ത പിഴ ആണ് ഏർപ്പെടുത്തുക
ഫാസ്റ്റ് ടാഗ് ഇൻസ്റ്റാൾ ചെയ്യാത്തവരോ ടാഗ് പ്രവർത്തിക്കാത്തവരോ ടോൾ പ്ലാസകൾ വഴി യാത്ര ചെയ്യുന്നതായി കണ്ടെത്തിയാൽ ഇരട്ടി തുകയാണ് ടോൾ ഇനത്തിൽ നൽകേണ്ടിവരിക.
2021 ജനുവരി 1 മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഫെബ്രുവരി 15ലേക്ക് നീട്ടുകയായിരുന്നു.