ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ആഴ്ച അവസാനം തണുത്ത കാലാവസ്ഥ

0
22

ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇടിയോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം സ്ഥിരീകരിച്ചു. മഴയോടൊപ്പം മണിക്കൂറിൽ 15 മുതൽ 35 കിലോമീറ്റർ വരെ വേഗതയിലുള്ള വടക്കൻ കാറ്റും ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു .ആഴ്ചയിൽ ദേശീയ അവധി ദിവസങ്ങളുടെ അവസാനമാകുമ്പോഴേക്കും തണുത്ത കാലാവസ്ഥയെ ആയിരിക്കും പരമാവധി താപനില 18 ഡിഗ്രിയിലെത്തുമെന്നും കുറഞ്ഞ താപനില 8 ഡിഗ്രിയിൽ താഴെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.