കോട്ടയം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ കടുംപിടുത്തം ഉണ്ടാകില്ല എന്ന് ജോസ് കെ മാണി. കഴിഞ്ഞ തവണ മൽസരിച്ച് സീറ്റുകൾ മുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോൺഗ്രസ് എമ്മിന് ഏതൊക്കെ സീറ്റുകൾ നൽകണമെന്ന കാര്യം എൽഡിഎഫ് നേതൃത്വമാണെന്നും ജോസ് കെ.മാണി പറഞ്ഞു. തുടർ ഭരണം ഉണ്ടാകുമ്പോൾ പാലായുടെ സംഭാവന ഉണ്ടാകുമെന്നും ജോസ് കെ. മാണി ആത്മവിശ്വാസം പ്രകടിപ്പിച്ചു
.