കുവൈത്ത് സിറ്റി: റെസിഡൻസി വിസയുമായി ബന്ധപ്പെട്ട 2,466,461 ഇടപാടുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് www.moi.gov.kw ആരംഭിച്ചതു മുതൽ ഇതുവരെ നടന്നതായി അധികൃതർ അറിയിച്ചു . അപ്പോയിന്റ്മെന്റ് പ്ലാറ്റ്‌ഫോമിൽ 800,099 പേർ രജിസ്റ്റർ ചെയ്തതായും സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.