കൊച്ചിൻ ഗ്രൂപ്പ് ഉടമ അബ്ദുൽ കരീം കോവിഡ് ബാധിച്ചു മരിച്ചു

0
26

കുവൈത്ത് സിറ്റി: കൊച്ചിൻ ഗ്രൂപ്പ് ഓഫ് ബിസിനസ് ഉടമ അബ്ദുൽകരീം (63) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് രണ്ടാഴ്ചയായി കുവൈത്തിലെ അൽ-റാസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മാത്തോട്ടം സ്വദേശിയാണ്. ഭാര്യയും അഞ്ചുമക്കളും ഉണ്ട്. മൃതദേഹം ഗോപി പ്രോട്ടോകോൾ അനുസരിച്ച് കുവൈത്തിൽ സംസ്കരിക്കും.