ഡല്‍ഹി: കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസ്സര്‍ അല്‍ മൊഹമ്മദ് അല്‍ സബാഹ് ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഇന്നലെ വൈകീട്ടാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്‌ച നടത്തും.