കുവൈത്ത് സിററി : കുവൈത്തിലെ അബ്ദാലിയില്‍ കാര്‍ വൈദ്യുത പോസ്‌റ്റുമായി കൂട്ടിയിടിച്ചുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. അഗ്നിശമനസേനാഗങ്ങള്‍ സംഭവസ്ഥലത്തെത്തി തീ അണച്ചു, രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല
Home Middle East Kuwait കാര്‍ വൈദ്യുത പോസ്‌റ്റുമായി കൂട്ടിയിടിച്ചുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു