ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷൻ (ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷൻ (GKPA) കുവൈത്ത് ചാപ്റ്റർ 3ആം വാർഷികാഘോഷം “ജ്വാല 2019 ” മെയ് 3നു അബ്ബാസ്സിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വൈകീട്ട് 3 മണിക്ക് ആരംഭിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. വാർഷിക ദിനത്തിൽ അംഗത്വം എടുക്കാനും അംഗത്വ കാർഡുകൾ കൈപറ്റാനും നോർക്ക / ക്ഷേമനിധി അപേക്ഷകൾ ഓൺലൈൻ അഭ്യർത്ഥിക്കാനുള്ള പിന്തുണയും ഉണ്ടായിരിക്കുന്നതാണു. രാഷ്ട്രീയ സാമുദായിക ഭേദമെന്യെ പ്രവാസി മലയാളികളുടെ പുനരധിവാസം ലക്ഷ്യമാക്കി മുന്നോട്ട് പോകുന്ന സംഘടനയുടെ പുനരധിവാസ സെമിനാറും ഉണ്ടായിരിക്കും. ) കുവൈത്ത് ചാപ്റ്റർ 3ആം വാർഷികാഘോഷം “ജ്വാല 2019 ” മെയ് 3നു അബ്ബാസ്സിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വൈകീട്ട് 3 മണിക്ക് ആരംഭിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. വാർഷിക ദിനത്തിൽ അംഗത്വം എടുക്കാനും അംഗത്വ കാർഡുകൾ കൈപറ്റാനും നോർക്ക / ക്ഷേമനിധി അപേക്ഷകൾ ഓൺലൈൻ അഭ്യർത്ഥിക്കാനുള്ള പിന്തുണയും ഉണ്ടായിരിക്കുന്നതാണു. രാഷ്ട്രീയ സാമുദായിക ഭേദമെന്യെ പ്രവാസി മലയാളികളുടെ പുനരധിവാസം ലക്ഷ്യമാക്കി മുന്നോട്ട് പോകുന്ന സംഘടനയുടെ പുനരധിവാസ സെമിനാറും ഉണ്ടായിരിക്കും.