Home News Kerala കേ​ര​ള​ത്തി​ൽ വ​നി​താ മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​വ​ണം : രാ​ഹു​ൽ ഗാ​ന്ധി

കേ​ര​ള​ത്തി​ൽ വ​നി​താ മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​വ​ണം : രാ​ഹു​ൽ ഗാ​ന്ധി

0
22
പെ​രു​മ്പാ​വൂ​ര്‍: കേ​ര​ള​ത്തി​ൽ വ​നി​താ മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. എന്നാൽ അതിന് ഇനിയും സമയമെടുത്തേക്കും , അ​തി​നാ​യു​ള്ള ശ്ര​മം താ​ൻ തു​ട​രുമെന്നും രാഹുൽഗാന്ധി പെരുമ്പാവൂരിൽ പറഞ്ഞു. പെ​രു​മ്പാ​വൂ​രി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഒ​രു​പാ​ട് ക​ഴി​വും കാ​ര്യ​ശേ​ഷി​യും ഉ​ള്ള വ​നി​ത​ക​ൾ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.