കുവൈത്ത് സിറ്റി : ഭാഗിക കർഫ്യൂ സമയത്ത് താൽക്കാലിക നടത്ത സമയ പരിധി ആളുകളെ അറിയിക്കാൻ കുവൈത്ത് അധികൃതർ ഡ്രോൺ ഉപയോഗിക്കുന്നു.
നടക്കാനുള്ള രണ്ടുമണിക്കൂർ ഉൾപ്പെടെ ഇവിടെ വൈകുന്നേരം മുതലുള്ള ഭാവി കർഫ്യു സർക്കാർ 11 മണിക്കൂർ ആയി ചുരുക്കിയിരുന്നു. വൈകുന്നേരം 6 മുതൽ രാത്രി 8:00 വരെ രണ്ട് മണിക്കൂർ വൈകുന്നേരം പുറത്തുപോയി നടക്കാൻ അനുവാദമുണ്ട്. മോട്ടോർ ബൈക്കുകൾ, സൈക്കിളുകൾ, സ്‌കൂട്ടറുകൾ എന്നിവ ഓടിക്കുന്നതിനിന് അനുവാദമില്ല. രണ്ട് മണിക്കൂർ പരിധിയിൽ വ്യായാമം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ആളുകൾക്ക് അവരുടെ സ്വന്തം പാർപ്പിട പരിസരങ്ങളിൽ മാത്രം നടക്കാനാണ് അനുവാദം