റമദാനിൽ 6 പ്രത്യേക പരിശോധന ടീമുകൾ

0
14

റമദാൻ മാസത്തിൽ സംഭാവന ശേഖരിക്കുന്ന അനധികൃത കമ്പനികളെ നിരീക്ഷിക്കുന്ന ഒരു പ്രത്യേക ടീമിന് പുറമേസാമൂഹിക കാര്യമന്ത്രാലയം 6 പ്രത്യേക പരിശോധന സംഘങ്ങളെ നിയോഗിച്ചിട്ടുള്ളതായ്  അൽ അൻബ ദിനപത്രത്തോട് പറഞ്ഞു. റമദാൻ മാസത്തിൽ പള്ളികൾക്കുള്ളിൽ നിന്ന് പണം സ്വരൂപിക്കുന്നതിൽ നിരീക്ഷണം ഉറപ്പാക്കാൻ സമൂഹ്യകാര്യ മന്ത്രാലയം അവ്കാഫ് മന്ത്രാലയവുമായി ഏകോപനം നടത്തും.ആരോഗ്യ ആവശ്യകതകളും സംഭാവന ശേഖരിക്കുന്നതിനുള്ള അംഗീകൃത നിയമങ്ങളും പാലിച്ചാണ് ഇത് ചെയ്യുന്നത് എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ്.