75 ആഴ്ചകൾ നീണ്ടു നിൽക്കുന്ന 75-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷപരിപാടികൾക്ക് കുവൈത്ത് ഇന്ത്യൻ എംബസി തുടക്കം കുറിച്ചു. കഴിഞ്ഞ
മാർച്ച് 12 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മഹാത്മാഗാന്ധി സബർമതി ആശ്രമത്തിൽ വച്ച് ആസാദി കാ അമൃത് മഹോത്സവ് ഇന്ന് പേരിട്ടിരിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. കുവൈത്തിൽ ഇന്ന് മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അംബാസഡർ സിബി ജോർജ് നിർവഹിച്ചു.
മാർച്ച് 12 മുതൽ ആരംഭിച്ച 2023 ഓഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ഇന്ത്യക്കകത്തും പുറത്തുമായി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില%E