ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ചെന്നൈയിലെ നീലാംഗരൈയിലെ വീട്ടിലാണ് റെയ്ഡ്. മരുമകൻ ശബരീഷൻ്റെഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ബിജെപി നേതൃത്വത്തിന് പകപോക്കലാണ് തിരഞ്ഞെടുപ്പ് അടുത്ത സമയത്തെ ഈ നീക്കത്തിന് പിറകിലെന്നാണ് ഡിഎംകെയുടെ ആരോപണം.