റമദാനിൽ ഈദ് അൽ ഫിത്തർ വരെയുള്ള അവസാന 10 ദിവസം സമ്പൂർണ കർഫ്യൂ ഏർപ്പെടുത്താൻ ആലോചിക്കുന്നതായി സൂചന

0
23

കുവൈത്ത്‌ സിറ്റി: റമദാന്‍ മാസത്തിലെ അവസാന പത്ത്‌ ദിവസങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അല്‍ ഖബാസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഈദ്‌ അല്‍ ഫിതര്‍ വരെയുളള അവസാന പത്ത്‌ ദിവസങ്ങളിലാണ്‌ സമ്പൂർണ കര്‍ഫ്യു ഏര്‍പ്പെടുത്തുക

നിലവില്‍ ഏപ്രില്‍ 22 വരെ ഭാഗിക കര്‍ഫ്യു നീട്ടിയിട്ടുണ്ട്‌. രാജ്യത്ത്‌ കോവിഡ്‌ കേസുകളിലും, കോവിഡ്‌ മൂലമുള്ള മരണവും വര്‍ധിച്ച സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശന