കുവൈത്ത് സ്വദേശികൾക്ക് ഒരേസമയം പൊതു- സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നതിന് അനുമതി നൽകണമെന്ന് ബില്ല്

0
20

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വദേശികൾക്ക്നിലവിലെ  പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി ക്ക് പുറമേ,   സ്വകാര്യ ബിസിനസ്സിലും സ്വകാര്യമേഖലയിലും ജോലിചെയ്യാൻ അനുവദിക്കുന്നതിനുള്ള ബില്ല് പാർലമെൻറിൽ അവതരിപ്പിച്ചു.സിവിൽ സർവീസ് നിയമം നമ്പർ 15/1979 ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ആണ് അവതരിപ്പിച്ചത്. എംപിമാരായ ഹസ്സൻ ഗോഹർ, ഹമീദ് റഹാൾഡ്, സ്ലീസി അൽ-മുദ്ദിദ്, മുഹന്നദ് അൽ സീർ, അബ്ദുല്ല അൽ മുദഫ് എന്നിവരാണ്  ബില്ലിന് പിറകിൽ, ബില്ല് പ്രകാരം ജീവനക്കാർക്ക് സ്വകാര്യമേഖലയിൽ ജോലിചെയ്യണമെങ്കിൽ നിലവിലെ തൊഴിൽ ദാതാക്കളെ അറിയിച്ച് അനുമതി ലഭിക്കണം