കണ്ടെയ്നറിൽ കടത്താൻ ശ്രമിച്ച ലഹരിവസ്തുക്കൾ പിടികൂടി

0
20

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച ലഹരിമരുന്ന് ശേഖരം ഷുവായ്ഖ് തുറമുഖത്തെ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അധികൃതർ പിടികൂടി. ഭക്ഷണസാധനങ്ങൾ എന്ന വ്യാജേന കണ്ടെയ്നറിൽ കടത്താൻ ശ്രമിച്ച്ച്ച  ക്യാപ്റ്റഗൺ ലഹരിി ഗുളികകൾ ആണ്്കസ്റ്റംസ് സംഘം പിടികൂടിയത്. അറബ് രാജ്യങ്ങളിൽ ഒന്നിൽ നിന്നാണ് ഇവ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് എന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.