കുവൈത്ത് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കോവിഡ പ്രതിരോധത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ യാത്രാ നിരോധനം മൂലം കൊയ്ത്തിന് പറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളിൽ റസിഡൻസി കാലഹരണപെട്ട വരുടെ എണ്ണം 692,000 ആയി. ഫെബ്രുവരി അവസാനം വരെ ഉള്ള കണക്കുകൾ അനുസരിച്ചാണ് ഇത്. ഇതിൽ നല്ലൊരു ശതമാനവും ഈജിപ്ത് സ്വദേശികളാണ്.
Home Middle East Kuwait യാത്രാനിയന്ത്രണം; റെസിഡൻസി കാലഹരണപ്പെട്ട പ്രവാസികളുടെ എണ്ണം ഏഴ് ലക്ഷത്തോളം ആയി