കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് , ഹവല്ലി ഗവർണറേറ്റിലെ  സുരക്ഷാ വിഭാഗം ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി

0
25

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് , ഹവല്ലി ഗവർണറേറ്റിലെ  സുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ, മാനേജർ ജനറൽ അബ്ദുല്ല അൽ അലിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കിടയിൽ ഉള്ള സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തു