സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മ​ക​ൻ ആശിഷ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

0
24

​ഡ​ൽ​ഹി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മ​ക​ൻ ആശിഷ് യെച്ചൂരി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. 33 വയസ്സായിരുന്നു. ഡൽഹിയിൽ മാധ്യമപ്രവർത്തകൻ ആയിരുന്ന ആശിഷ് ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18, ഏഷ്യാവിൽ എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്വാതി ആണ് ഭാര്യ, അമ്മ ഇന്ദ്രാണി മജുംദാർ. അഖില യെച്ചൂരി സഹോദരിയാണ്.