ധനമന്ത്രാലയം 4200 ഈന്തപ്പനകൾ ലേലം ചെയ്യുന്നു

0
19

കുവൈത്ത് സിറ്റി: സൗത്ത് സാദ് അൽ-അബ്ദുല്ല പ്രദേശത്തെ നയീഫ് ഫാമിലെ  4,200  ഈന്തപ്പനകൾ ലേലം ചെയ്യുമെന്ന്  ധനമന്ത്രാലയം അറിയിച്ചതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. പൂർണ്ണമായി  വിളവെടുക്കാൻ പാകമായി നിൽക്കുന്ന   ഈന്തപ്പനകൾ ആണ് ലേേലം ചെയ്യുന്നത്

വാണിജ്യ രജിസ്ട്രിയിലും കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിലും രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈറ്റ് സ്വദേശിക്കോ കമ്പനിക്കോ മാത്രമേ  ബിഡ് സമർപ്പിക്കാൻ അനുവാദമുള്ളൂ