കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗ വേദിയായ ബാലവേദി കുവൈറ്റ് , ഫഹഹീൽ മേഖല “മധുരം ഈ പഠനം ” എന്ന പേരിൽ കുവൈറ്റിലെ മലയാളി കുട്ടികൾക്കായി വെബിനാർ സംഘപ്പിച്ചു .
കുട്ടികളുടെ പഠനം കൂടുതൽ ആകർഷകമാക്കാനും, പഠന രീതികൾ മെച്ചപ്പെടുത്താനുമുള്ള ചില വഴികൾ കുട്ടികളുമായി ഇൻഡ്യ ഇൻറ്റർനാഷ്ണൽ സ്കൂൾ മംഗഫ്, വൈസ് പ്രിൻസിപ്പാൾ, ശ്രീ. സലീം നിലമ്പൂർ കുട്ടികളുമായി പങ്കുവെച്ചു.കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ പരിപാടിക്ക് ഫഹഹീൽ മേഖല കൺവിനർ ജ്യോതിഷ് തേത്യത്വം നൽകി’ മേഖല സെക്രട്ടറി കുമാരി ആൻസിലി തോമസ് സ്വാഗതവും മാസ്റ്റർ ഋഷി പ്രസീത് നന്ദിയും പറഞ്ഞു

—