പ്രതിപക്ഷ നേതാവ് ടിവിയിൽ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിച്ചു

0
13

ഗോവിന്ദൻ പശ്ചാത്തലത്തിൽ പുതിയ സർക്കാരിൻറെ സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാതിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ടിവിയിൽ ചടങ്ങ് വീക്ഷിച്ചു.

സെൻട്രൽ സ്റ്റേഡിയത്തിൽ രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോൾ ഔദ്യോ​ഗിക മുറിയിൽ ഇരുന്നാണ് രമേശ് ചെന്നിത്തല ചടങ്ങ് ടിവിയിൽ കണ്ടത്.

സത്യപ്രതിജ്ഞയിൽ നിന്ന് വിട്ടു നിൽക്കുക എന്നല്ല ഉദ്ദേശിച്ചതെന്നും ഓൺലൈനായി സത്യപ്രതിജ്ഞാ ചടങ്ങ് കാണാനാണ് തീരുമാനം എന്നും രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയിരുന്നു