കുവൈത്ത് സിറ്റി: കുവൈത്തില് അധിവസിക്കുന്ന ഇന്ത്യന്‍ സ്വദേശികളായ വനിതകള്‍ക്കായി എംബസി ആവിഷ്‌ക്കരിച്ച ഇന്ത്യന്‍ വുമണ്‍ നെറ്റ് വര്‍ക്കിന്റെ ഔപചാരിക ഉദ്‌ഘാടനം അംബാസിഡര്‍ സിബി ജോര്‍ജ് നിര്‍വ്വഹിക്കും. നാളെ ഉച്ചയ്‌ക്ക് 2.30 ഓടെയാണ് ്‌പരിപാടി ആരംഭിക്കുക. ഇതിനോടനുബന്ധിച്ച് സ്‌്‌ത്രികളും മഹാമാരിയുമെന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടക്കും.
പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ലിങ്ക് : https://docs.google.com/forms/d/e/1FAIpQLSe4TFndUhAbyoaz2TJW5gfHtnzm_Ly3HZzA5fazAWQMfveVAQ/viewform
ചടങ്ങിന്റെ ഓണ്‍ലൈന് സംപ്രേഷണം : https://zoom.us/j/97599236364?pwd=VVVvanQ5Wk15TTZJbzNzTG9EMnc0UT09
മീറ്റിങ്ങ് ഐഡി 97599236364
പാസ് വേഡ് 863712