KPCC അധ്യക്ഷൻ, UDF കൺവീനർ സ്ഥാനങ്ങളിലും മാറ്റം വരും

0
27

കോൺഗ്രസിലും തലമുറ മാറ്റം, കെപിസിസി അധ്യക്ഷനായി കെ. സുധാകരനെ  വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. ഇതോടൊപ്പം മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എംഎം ഹസ്സനേയും ഉടന്‍ മാറ്റും എന്ന വാർത്തകളും പുറത്തുവരുന്നുണ്ട് . പി.ടി. തോമസ് ഈ സ്ഥാനത്ത് എത്താനാണ് സാധ്യത.