ഞായറാഴ്ച ഉച്ചവരെ കുവൈത്തിൽ മഴയ്ക്ക് സാധ്യത

0
30

കുവൈത്ത് സിറ്റി: കുവൈത്തിൽ ചില സ്ഥലങ്ങളിൽ ഇടിമിന്നലിനും , ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷകൻ മുഹമ്മദ് കരം അറിയിച്ചു . ഞായറാഴ്ച ഉച്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായിി അദ്ദേഹം പറഞ്ഞു.

കുവൈത്തിന്റെ വടക്ക് കേന്ദ്രീകരിച്ചുള്ള  വായുമർദ്ദം രൂപപ്പെട്ടതാണ് ഇതിന് കാരണമായി പറയുന്നത്.   ഇത് തെക്കുകിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് വരെ മിതമായതും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലുമുള്ള പൊടി കാറ്റിനും കാരണമാകും