NewsKerala മലയാളിയായ മാധ്യമ പ്രവർത്തകൻ ചെന്നൈയിൽ കോവിഡ് ബാധിച്ചു മരിച്ചു By Publisher - May 25, 2021 0 11 Facebook Twitter Google+ Pinterest WhatsApp ചെന്നൈ : ചെന്നൈയിൽ മലയാളിയായ മാധ്യമപ്രവർത്തകൻ കോവിഡ് ബാധിച്ചു മരിച്ചു. പാലക്കാട് മടപ്പല്ലൂർ സ്വദേശിിവി പ്രദീപ് കുമാറാണ് മരിച്ചത്. 28 വയസ്സായിരുന്നു. ദ ഹിന്ദു മെട്രോ പ്ലസ് റിപ്പോർട്ടർ ആയി ചെന്നൈയിൽ ജോലി ചെയ്തു വരികയായിരുന്നു.