യുഎഇ/ മുംബൈ: ഇക്കഴിഞ്ഞ മേയ് 19ന് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഒരു വിമാനം പറഞ്ഞു യാത്രക്കാരൻ ആകട്ടെ ഒരാൾ മാത്രം. ദുബായ് ആസ്ഥാനമായുള്ള സ്റ്റാർജെംസിന്റെ സിഇഒ ആയി പ്രവർത്തിക്കുന്ന ഭാവേഷ് ജാവേരിക്കാണ്ഈ ഭാഗ്യംം ലഭിച്ചത്
. മെയ് 19നാണ് 360 സീറ്റുകളുള്ള എമിറേറ്റ്സ് ബോയിംഗ് 777 വിമാനം ഒറ്റ യാത്രക്കാരനുമായി ദുബായിലേക്ക് പറന്നത്. നാൽപ്പതുകാരനായ ഭാവേഷ് ജാവേരി വിമാനത്തില്‍ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് എത്തിയത്. യുഎഇ ഗോൾഡൻ വിസയുള്ള ജാവേരി 18000 കൊടുത്താണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്.
എൻറെ എക്കാലത്തെയും മികച്ച യാത്രാനുഭവം ആയാണ് ജാവേരി ഇതിനെ കാണുന്നത്. എൻറെ ഭാഗ്യനമ്പർ 18 ആണ് ആയതിനാൽ 18-ാം നമ്പർ സീറ്റിലിരുന്ന് യാത്ര ചെയ്യാനും സാധിച്ചു. വിമാനത്തിലെ സന്ദേശങ്ങള്‍ പോലും വിത്യസ്ഥമായിരുന്നു. മിസ്റ്റർ ജാവേരി, ദയവായി സീറ്റ് ബെല്‍റ്റ് ധരിക്കുക. മിസ്റ്റർ ജാവേരി, നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക. അങ്ങനെ നീണ്ടു പോകുന്നു മ