KeralaIdukkiNews കേരളത്തിൽ കനത്ത മഴയ്ക്ക് സാദ്ധ്യത;ഇടുക്കി ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. By Editor - May 5, 2019 0 27 Facebook Twitter Google+ Pinterest WhatsApp തിരുവനന്തപുരം: കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് നാളെയും മറ്റെന്നാളും ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.