വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; പ്രായപൂർത്തിയാകാത്ത കുവൈത്ത് സ്വദേശിനിയുടെ പരാതിയിൽ അമ്മ അറസ്റ്റിൽ

0
24

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അമ്മയ്‌ക്കെതിരെ നിർബന്ധിത വേശ്യാവൃത്തിക്ക് പരാതി നൽകി. പരാതിയെ തുടർന്ന് കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുവൈത്ത് പുരുഷനെ വിവാഹം കഴിച്ച് ദേശീയത നേടിയ സ്ത്രീയാണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് മറ്റൊരു കേസിൽപ്പെട്ട നിലവിൽ തടവുശിക്ഷ അനുഭവിക്കുകയാണ്. ഈയൊരു സാഹചര്യം മുതലെടുത്താണ് യുവതി മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ നിയമസഭാംഗത്തിന്റെ ജ്യേഷ്ഠനും അറസ്റ്റിലായി.