കുവൈത്ത് സിററി: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈത്ത് ഏഷ്യന്‍ അഫേയേഴ്‌സ് ചുമതലയുള്ള വിദേശകാര്യമന്ത്രി അലി സുലൈമാന്‍ അല്‍ സയീദുമായി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ ഔദ്യോഗിക സന്ദര്‍ശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്‌തു.
Home Middle East Kuwait ഇന്ത്യന്‍ അംബാസിഡര്‍ കുവൈത്ത് വിദേശകാര്യമന്ത്രി അലി സുലൈമാന്‍ അല്‍ സയീദുമായി കൂടിക്കാഴ്‌ച നടത്തി