2020 ഫെബ്രുവരി മുതൽ ഇതുവരെ കുവൈത്തിൽ നടത്തിയത് 3 ദശലക്ഷത്തിലധികം പി സി ആർ പരിശോധനകൾ

0
19

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട് 2020 ഫെബ്രുവരി മുതൽ മുതൽ ഇതുവരെ കുവൈത്തിൽ മൂന്ന് ദശലക്ഷത്തിൽ അധികം പിസിആർ പരിശോധനകൾ നടത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ ആണ് കണക്കുകൾ പുറത്തുവിട്ടത്. കൊറോണ നിർണയവുമായി ബന്ധപ്പെട്ട് 30,09166 പരിശോധനകളാണ് ആണ് ഇതുവരെ നടത്തിയത്.