ലോകത്ത് കോവിഡിനെതിരെ ഏറ്റവുമധികം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയത് യുഎഇ

0
23

ലോകത്ത് കോവിഡിനെതിരെ ജനങ്ങൾക്ക് ഏറ്റവുമധികം പ്രതിരോധ കുത്തിവയ്പ് നടത്തി രാജ്യമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന് ആഗോള ഏജൻസിയായ “ബ്ലൂംബെർഗ്” വെളിപ്പെടുത്തി.  യുഎഇ സീഷെൽസിനെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ജനസംഖ്യയുടെ 72.1 % ത്തിന് രണ്ട്് ഡോസ് വാക്സിൻ ലഭ്യമാക്കുന്നതിനായി ഏകദേശംം 15.5 ദശലക്ഷം കുത്തിവെപ്പുുകൾ ആണ് നൽകിയത്. യുഎഇ ആരംഭിച്ച ദേശീയ വാക്സിനേഷൻ പ്രചാരണത്തിനുള്ള അന്താരാഷ്ട്ര സർട്ടിഫിക്കറ്റായി കണക്കാക്കുന്നതായി യുഎഇ ആരോഗ്യമന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവായ്സ് പ്രതികരിച്ചു.