കുവൈത്ത് സിറ്റി: പൗരന്മാരിൽ നിന്നുള്ള പരാതികൾ സ്വീകരിക്കുന്നതിലും ശരിയായ പരിഹാരങ്ങൾ കണ്ടെത്തുന്നതിലും മന്ത്രാലയം “തുറന്ന വാതിൽ” നയം തുടരുമെന്ന് കുവൈത്തിന്റെ ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അലി അൽ സബ വ്യക്തമാക്കി. പരാതികൾ കേട്ട് ചർച്ച ചെയ്യുന്നതിനായി മന്ത്രി നിരവധി പൗരന്മാരുമായി കൂടിക്കാഴ്ച നടത്തി, നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ മികച്ച നിയമപരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പരാതിികൾ ബന്ധപ്പെട്ട അധികാരികൾക്കും സ്പെഷ്യലിസ്റ്റുകൾക്കും റഫർ ചെയ്തതായും മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു
Home Middle East Kuwait പൗരന്മാരുടെ പ്രശ്നപരിഹാരങ്ങൾക്കായി തുറന്ന വാതിൽ നയം തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം