കുവൈത്തിലെ വൈദ്യുതി ഉപഭോഗ സൂചിക പുതിയ റെക്കോർഡ് രേഖപ്പെടുത്തി

0
30

കുവൈത്ത് സിറ്റി: കുവൈത്ത് ചുട്ടുപൊള്ളുന്നതിനനുസരിച്ച് രാജ്യത്തെ ഇലക്ട്രിക് ലോഡ് സൂചിക  ഒരു പുതിയ റെക്കോർഡ് രേഖപ്പെടുത്തി, ശനിയാഴ്ച ഉച്ചക്ക് 2:40 വരെ മാത്രം ഉപഭോഗം 15110 വാട്ടിലെത്തി. രാജ്യത്ത് താപനില വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വൈദ്യുത ഉപഭോഗം വർദ്ധിക്കുന്നതിനും ഈ മാസം പകുതി വരെ സമാന സാഹചര്യംം ആയിരിക്കുമെന്നും ജലവൈദ്യുത മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി