കുവൈത്ത് സിറ്റി: സ്വകാര്യ സന്ദർശനത്തിന് ശേഷം കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബ ശനിയാഴ്ച സ്വദേശത്ത് തിരിച്ചെത്തി. അമീറിനെ കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബ, ദേശീയ അസംബ്ലി സ്പീക്കർ മർസൂക്ക് അൽ-ഗാനിം
പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ, ഷെയ്ഖ് നാസർ മുഹമ്മദ് അഹ്മദ് അൽ സബ തുടങ്ങിയവരും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു