കുവൈത്ത് സിറ്റി: ‘കുവൈറ്റ് മൊസഫർ’, ‘ഇമ്മ്യൂൺ’ ആപ്പുകൾ ഉപയോഗിക്കുമ്പോൾ പൗരന്മാർക്ക് പ്രശ്നങ്ങൾ ഉണ്ടായാൽ ബദൽ മാർഗങ്ങൾ സ്വീകരിക്കണം എന്ന നിർദ്ദേശവുമായി കുവൈത്ത് ഇത് ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനിം ട്വീറ്റ് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിനും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനും (DGCA) ആണ് അദ്ദേഹം നിർദ്ദേശം നൽകിയത്. പൗരന്മാരുടേതല്ലാത്ത പ്രശ്‌നങ്ങള്‍ മൂലം അവരുടെ വിമാനങ്ങള്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്താന്‍ അവരുടെ രേഖകള്‍ പരിശോധിക്കാന്‍ മാര്‍ഗമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
Home Middle East Kuwait മൊസഫർ ആപ്പിന് ബദൽ വേണമെന്ന ആവശ്യമുന്നയിച്ച് കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കറുടെ ട്വീറ്റ്