മയക്കുമരുന്നും ആയുധവും പിടിച്ചെടുത്തു ;പ്രവാസിയും സ്വദേശയും പിടിയിൽ

0
26

കുവൈത്ത് സിറ്റി: രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ കുവൈത്ത് നാർക്കോട്ടിക്സ് വകുപ്പ് ലഹരി വസ്തുക്കളുമായി രണ്ട് പേരെ പിടികൂടി, ആദ്യ കേസിൽ 3 കിലോ ഹാഷിഷും, ലൈസൻസില്ലാത്ത
കലാഷ്നികോവ് റൈഫിളും വലിയ തോതിൽ തിരകളും ഉദ്യോഗസ്ഥർ കുവൈത്ത് സ്വദേശിയിൽ നിന്നും പിടിച്ചെടുത്തു. രണ്ടാമത്തെ കേസിൽ, ഒരു ഏഷ്യൻ വംശജനായ പ്രവാസിയെ അറസ്റ്റ് ചെയ്തു, ഒരു കിലോ ഹെറോയിനും മീഥും ഇയാളിൽനിന്ന് പിടികൂടി, രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പിടികൂടിയ.