അധ്യാപകർക്ക് അഭിവാദ്യമർപ്പിച്ച് അംബാസിഡർ

0
36

സെപ്‌തുബര്‍ 5 അധ്യാപക ദിനത്തോടനുബന്ധിച്ച്‌ എല്ലാ അധ്യാപകര്‍ക്കും അഭിവാദ്യമര്‍പ്പിച്ച്‌ കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്‌. സ്വതന്ത്ര ഭാരതത്തിലെ രണ്ടാമത്‌ രാഷ്ട്രപതിയായിരുന്ന ഡോ. എസ്‌ രാധാകൃഷ്‌ണനും അദ്ദേഹം ആദരാഞ്‌ജലികളര്‍പ്പിച്ചു.