ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് കണ്ണൂർ സ്വദേശി ഒ​മാ​നി​ല്‍ മ​രി​ച്ചു

0
26

മ​സ്ക​ത്ത്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് പ്ര​വാ​സി മ​ല​യാ​ളി ഒ​മാ​നി​ല്‍ മ​രി​ച്ചു. ക​ണ്ണൂ​ര്‍ കാ​ഞ്ഞി​രോ​ട് സ്വ​ദേ​ശി പി.​സി. ഹാ​ഷിം(53) ആ​ണ് മ​രി​ച്ച​ത്. മ​സ്‌​ക​ത്തി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

മ​സ്‌​ക​ത്ത് എ​യ​ര്‍​പോ​ര്‍​ട്ടി​ലാ​ണ് ഹാ​ഷിം ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഭാ​ര്യ ത​സ്‌​നി​മ ഹാ​ഷിം. മ​ക്ക​ള്‍ നി​ദ ഹാ​ഷിം, നി​ഹാ​ല്‍ ഹാ​ഷിം, നു​ഹ ഹാ​ഷിം.