കുവൈത്തിൽ ജന ജീവിതം സാധാരണ നിലയിലായതായി ആരോഗ്യ മന്ത്രി

0
21

കുവൈത്ത് സിറ്റി: കൊറോണ മഹാമാരിക്കിടെ ജനജീവിതം സാധാരണ നിലയിിലേക്ക് തിരിച്ചു പിടിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില  രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത് എന്ന്, ആരോഗ്യ മന്ത്രി ഡോ. ബാസൽ അൽ സബാഹ് പറഞ്ഞു. 5 മുതൽ 12 വയസ്സുവരെയുള്ളവരുടെ വാക്സിനേഷന് അനുമതി ലഭിച്ച് കഴിഞ്ഞാലുടൻ കുത്തിവയ്പ്പ് നൽകാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ദൂലോകത്ത് നിന്നും മഹിമാരിയെ തുടച്ചുനീക്കാതെ പൂർണ്ണമായും ഇതിൽ നിന്ന്  മുക്തമാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.